*SHALOM FESTIVAL* *2024*
*Date* : Saturday 27th July
*Time* : 10 am to 4 pm
*Venue* : Röm.Kath.Kirche Bruder Klaus, Rheinstrasse 20b, 4410 Liestal (BL),
Switzerland
*കര്‍ത്താവ്* *നിന്നെ* *നിരന്തരം* *നയിക്കും* ;
*ഏശയ്യാ* *58* : *11*
Dear Friend in Christ,
ജൂലൈ 27,ശനിയാഴ്ച ലീസ്റ്റാളിൽ (BL) വച്ച് നടത്തുന്ന ശാലോം ഫെസ്റ്റിവലിലേയ്ക്ക്
താങ്കളെ ഏറെ സ്നേഹത്തോടെ ക്ഷണിയ്ക്കുന്നു.
വിശുദ്ധിയിൽ വളരുവാനും - സുവിശേഷ വയലിലെ വിശ്വസ്തരായ വേലക്കാരാകുവാനും - കഴിഞ്ഞ
വർഷങ്ങളിൽ അനേകരെ സഹായിച്ച ' *ശാലോം* *ഫെസ്റ്റിവൽ* - തീർച്ചയായും താങ്കളുടെ ആത്മീയ
ജീവിതത്തെയും, ഏറെ ഫലദായമാക്കുവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ....
Shalom ടീം.
Free
Registration link:-
https://checkout.eventcreate.com/shalom-festival-baselland-switzerland